Tuesday, February 1, 2011

കവിതയുടെ വിഷയം എന്തുമാകാം.ആത്മ ബോധത്തിന്റെ അടയാലങ്ങളാകണം കവിത എന്ന് പറയുമ്പോഴും പലപ്പോഴും അങ്ങനെ ആകാറില്ല.പൊള്ളയായ,കാലികം എന്ന് വീമ്പു പറയാവുന്ന,പത്രവാര്തകള്‍ക്ക് കവിതാ ഭാഷ്യം നല്‍കുക അല്ല പ്രേമേട്ടന്‍ ചെയ്യന്നുത്.അസ്തിത്വ ദുഖങ്ങളെയും ഒതുങ്ങിക്കൂടലുകളുടെ വിരസതയെയും സമര്‍ത്ഥമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.

"സാധാരണത്വത്തിന്റെ
മാറുന്ന മുഖങ്ങള്‍,
പരിവേഷങ്ങളില്‍ നിന്നും
ഒരിയ്ക്കലും സാധ്യമാകാത്ത
പുനര്‍വിന്യാസങ്ങള്‍.

വേട്ടയാടുന്ന
വ്യവസ്ഥകള്‍ക്കൊടുവില്‍
അമിത അഭിനിവേശങ്ങളുടെ
പനി പിടിച്ചവര്‍ ഒന്നിയ്ക്കുന്നു.
തനിയാവര്‍ത്തനങ്ങളായ
കാഴ്ചകളും കേള്വികളും,
വരണ്ടുണങ്ങിയ
ധിഷണയുടെ പാടങ്ങള്‍."....

ബാബറി മസ്ജിദ് വിധിയും,വര്‍ഗീസിന് നീതി ലഭിച്ചതും ഒക്കെ നമുക്ക് കവിതയാക്കി മാറ്റാം.പക്ഷെ ഇതൊക്കെ ഒരു വ്യക്തിയെ നിരന്തരം വിഷമിപ്പിക്കുന്നതോ,അനുഭവിപ്പിക്കുന്നതോ ആയ കാര്യങ്ങളല്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം.അതതരത്തില്‍ എഴുതുന്ന സൃഷ്ടികള്‍ക്ക് താല്കാലികമായ ഒരു പ്രതിഷേധ സ്വരത്തിലുപരി ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിയുകയുമില്ല.ഈ സാഹചര്യത്തിലാണ് ഇത്തരം കവിതകള്‍ക്ക് കൂ